Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:53 pm
  • 12th August, 2026
  • Broken Clouds
27.82°C26.46°C
  • Humidity: 79 %
  • Wind: 2.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrumfir,crime,baby death,i2inews

കണ്ണൂർ തയ്യിൽ ഒന്നര വയസ്സുകാരന്റെ മരണം, കൊലപ്പെടുത്തിയത് അമ്മ ശരണ്യ. തെളിവെടുപ്പിൽ സ്വയമേ  ശരണ്യ പോലീസിനോട് കുറ്റം സമ്മതിക്കുകയായിരുന്നു. കുഞ്ഞിനെ രണ്ടു തവണ കരിങ്കല്ലിനിടയിലേക്ക് വലിച്ചെറിഞ്ഞു എന്നാണ് ശരണ്യ പോലീസിന് നൽകിയ മൊഴി. ശരണ്യയുടെ വസ്ത്രത്തിൽ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം ഫോറൻസിക് കണ്ടെത്തിയത് തെളിവെടുപ്പിലേക്കുള്ള ഒരു വലിയ വഴിത്തിരിവായി.

ശരണ്യക്ക് കാമുകനുമായി ജീവിക്കാൻ വേണ്ടി നടത്തിയ കൃത്യമായ ആസൂത്രണമാണെന്നും  പോലീസ് വ്യക്തമാക്കി. കൊലപാതകം നടന്ന സ്ഥലത്തു നേരിട്ടെത്തി  പോലീസ് തെളിവെടുപ്പ് നടത്തി.പ്രതിയായ ശരണ്യയെ പോലീസ്  ഇന്ന് കോടതിയിൽ ഹാജരാക്കും. 
ഉറങ്ങി കിടന്ന കുഞ്ഞിനെ കാണാൻ ഇല്ലെന്നുള്ള അച്ഛന്റെ പരാതിയെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഇന്നലെ പുലർച്ചയോടെ കുഞ്ഞിൻറെ മൃതദേഹം കടപ്പുറത്തെ കരിങ്കല്ലിനിടയിൽ നിന്നും കണ്ടെത്തുകയായിരുന്നു.

Readers Comment

Add a Comment