Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:21 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, posco case, arrest, i2inews

തിരുവനന്തപുരം  ; ഈഞ്ചക്കൽ സുഭാഷ് നഗറിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ  തൊഴാൻ വന്ന 15 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ക്ഷേത്ര പൂജാരി അറസ്റ്റിൽ . സുഭാഷ് നഗർ സ്വദേശി മണി പോറ്റി  (50 )  ആണ് അറസ്റ്റിലായത് . ഇന്നു പുലർച്ചെ ആയിരുന്നു സംഭവം . ഫോർട്ട് എസ് ഐ  യുടെ  നേത്രത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിക്കു എതിരെ പോക്സോ നിയമ  പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് .ഇതിനു മുൻപും ഇത്തരം പരാതികൾ  ഇയാളുടെ ഭാഗത്ത്  നിന്ന് ഉണ്ടായിട്ടും അപ്പോഴെല്ലാം നിസ്സരവത്കരിച്ചു വിട്ടത് കൊണ്ടാണ് പോറ്റിയുടെ പീഡനം തുടർകഥ ആകുന്നത് എന്ന്‌ നാട്ടുകാർ  പറഞ്ഞു .     

Readers Comment

Add a Comment