Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 4:56 pm
  • 12th August, 2026
  • Light Rain
26.46°C26.46°C
  • Humidity: 80 %
  • Wind: 3.2 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,arrest, journalist, attack , i2inews

 മുത്തൂറ്റ് സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ രണ്ടു സിഐടിയു പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മാധ്യമപ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് രാജു, ബോസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

ഇന്നലെ രാവിലെ ബേക്കര്‍ ജംഗ്ഷനിലെ മുത്തൂറ്റ് ശാഖയ്ക്ക് മുന്നിലായിരുന്നു സിഐടിയുക്കാര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത്. ചാനല്‍ സംഘത്തെകൈയേറ്റം ചെയ്യുകയും ക്യാമറ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു.സമരത്തില്‍ പങ്കെടുക്കാത്ത ജീവനക്കാരെ സമരാനുകൂലികള്‍ തടയുന്ന ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ആക്രമണം.

Readers Comment

Add a Comment