Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:42 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. മൂന്ന് കേസുകളിയിലായി1 കോടി 12 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് ഇന്ന് മാത്രം പിടികൂടിയത്. സംഭവത്തിൽ മൂന്ന് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട് കൈതപോയിൽ സ്വദേശി ജാഫർ, കർണാടക ഭട്കൽ സ്വദേശികളായ മുഹമ്മദ് ഹബീബ്, മുഹമ്മദ് നാഫി എന്നിവരാണ് പിടിയിലായത്. സ്പീക്കറിന്റെ അകത്ത് ഡിസ്‌ക് രൂപത്തിലാക്കിയും ലിപ്സ്റ്റിക് ബോട്ടിലുകളിലും ബട്ടൻസ് രൂപത്തിലുമായാണ് സ്വർണം കടത്താൻ ശ്രമിച്ചത്. രണ്ടു പേർ ദുബായിൽ നിന്നും ഒരാൾ റിയാദിൽ നിന്നുമാണ് അനധികൃത സ്വർണവുമായി കരിപ്പൂരിൽ എത്തിയത്.

Readers Comment

Add a Comment