Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:11 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കല്ലടി മുഖം ജംഗ്ഷന് സമീപം ആളൊഴിഞ്ഞ പറമ്പിൽ വൻതുക വാതുവെച്ച് ചീട്ടുകളി നടത്തുന്ന സംഘത്തെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തു. മണക്കാട് വില്ലേജിൽ  കല്ലടിമുഖം വാർഡിൽ തച്ചൻ വിളാകം  TC 48 /898,  സജു 43 വയസ്സ് ,കൊഞ്ചിറവിള മേലേപ്പുറം ram pramela puram അറുബമ മുടുമ്പിൽ വീട്ടിൽ  ടി സി 22/  416 സനൽകുമാർ 39 വയസ്സ് , മണക്കാട് വില്ലേജിൽ ചിറ പാലം ആറ്റു വരമ്പിൽ വീട്ടിൽ രവി 50 വയസ്സ്,  മണക്കാട് വില്ലേജിൽ കൊഞ്ചിറവിള  TC 22/ 492(2) മനോജ് കുമാർ  37 വയസ്സ് , കല്ലടി മുഖം TC 48/759 ശശി 57 വയസ്സ്,  ആറ്റുകാൽ കാൽ TC  22 / 365 വിനോദ് 36 വയസ്സ്,  പാപ്പനംകോട് കൊല്ലംകോണം വടക്കേക്കര വീട്ടിൽ TC  53 / 1397 രവീന്ദ്രൻ 50 വയസ്സ് , കാലടി കോട്ടയിൽ വീട് TC   50/582 അരവിന്ദ് 41 വയസ്സ് എന്നിവരെയാണ്  ഫോർട്ട് പോലീസ്  ഞായറാഴ്ച അറസ്റ്റ് ചെയ്തത് . ഇവരിൽ നിന്നും 9,080 രൂപയും ചീട്ടുകളും  മറ്റും പോലീസ് പിടിച്ചെടുത്തു . ഫോർട്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ കെ ഷെറി പോലീസ് ഉദ്യോഗസ്ഥരായ  ശ്രീജിത്ത്, റെജി , അരുൺ , ശരത് , ശ്രീകുമാർ എന്നിവർ ചേർന്നാണ്  ഇവരെ പിടികൂടിയത്.

Readers Comment

Add a Comment