Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മൂന്നു മാസം പ്രായമായ കുഞ്ഞും അമ്മയും പൊള്ളലേറ്റ് മരിച്ചു. വടക്കഞ്ചേരി ആയക്കാട് അടിയത്തുപാടം മനോജിന്റെ ഭാര്യ നിജ (35) ഉം 3 മാസം പ്രായമായ പെൺകുഞ്ഞുമാണ് മരിച്ചത്. ഹൈദരാബാദിൽ അധ്യാപികയായിരുന്ന നിജ പ്രസവശേഷം മാനസിക അസ്വാസ്ത്യം കാണിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇന്ന് ഉച്ചക്കാണ് ഭർതൃവീട്ടിൽ പൊള്ളലേറ്റ നിലയിൽ ഇരുവരേയും കണ്ടത്. ഈ സമയം വീട്ടിൽ ആരുമില്ലായിരുന്നു. മറ്റ് രണ്ട് പെൺമക്കൾ കൂടി ഇവർക്കുണ്ട്. വടക്കഞ്ചേരി പൊലീസ് മേൽനടപടി സ്വീകരിച്ചു.
27.82°C








