Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:41 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കാക്കനാട് - പള്ളിക്കര റൂട്ടിൽ അത്താണി IMG ജoഗഷന് സമീപത്ത് നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന ഇരുതലമൂരിയുമായി 2 പേർ പെരുമ്പാവൂർ ഫോറസ്റ്റ് ഫ്ളയിംഗ് സ്ക്വഡിന്റെ പിടിയിലായി . കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ 1) V R ജയപാലൻ 2) K A ശ്രീനിവാസ്  എന്നിവരെയാണ് ഫോറസ്റ്റ വിജിലൻസ് വിഭാഗം പിടികൂടിയത്.
എറണാകുളം ഫ്ളയിംഗ് സ്ക്വാഡ് ഡി.എഫ്.ഒ രാജു ഫ്രാൻസിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ ഫ്ളയിംഗ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ അരുൺ വിശയുടെ നേതൃത്തത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.വി. ജോഷി , ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ പ്രശാന്ത്, ശോഭ് രാജ്, രജീഷ്, സുബീഷ്  എന്നിവർ ഉൾപ്പെടുന്ന സംഘമണ് പരിശോധന നടത്തിയത്. പരിശോധനയിൽ പിടികൂടിയ ഇരുതലമൂരിയും പ്രതികളെയും വാഹനവും തുടർ നടപടികർക്കായി മേയ്ക്കപ്പാല ഫോറസ്റ്റ് സ്റ്റേഷന് കൈമാറി. എറണാകുളം കേന്ദ്രികരിച്ചത് അനധികൃതമായി ഇരുതലമൂരി വിൽപ്പന നടക്കുന്നതായി ഫ്ളയിംഗ് സ്ക്വാഡിന് വിവരം ലഭിച്ചിട്ടുണ്ട്.

Readers Comment

Add a Comment