Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:43 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, c c thampy arrest, corruption, i2inews

ന്യൂഡൽഹി മലയാളി  പ്രവാസി  വ്യവസായി സി സി തമ്പി ഡൽഹിയിൽ  അറസ്റ്റിലായി. 1000 കോടിയിലേറെ രൂപയുടെ അഴിമതിയിടപാടില്‍  എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റാണ്  അറസ്റ്റ് ചെയ്തത്. ഒഎന്‍ജിസി അഴിമതിക്കേസിലാണ് അറസ്റ്റ്.

2017ലാണ് തമ്പിക്കെതിരെ എന്‍ഫോഴ്സ്മെന്‍റ് കേസ് എടുത്തത്‌.   ഇന്നലെ രാത്രി എൻഫോഴ്‌സ്‌മെൻറ്‌ ഓഫീസിലേക്ക്‌ വിളിച്ചുവരുത്തിയാണ്‌  അറസ്‌റ്റ്‌ ചെയ്‌തത്‌.ദുബായി കേന്ദ്രീകരിച്ചാണ് തമ്പിയുടെ ബിസിനസ്സുകള്‍. നേരത്തെ റോബര്‍ട്ട് വദ്രയുമായുള്ള ബന്ധത്തിന്റെപേരിലും എന്‍ഫോഴ്സ്മെന്‍റ് തമ്പിയെ ചോദ്യം ചെയ്തിരുന്നു

Readers Comment

Add a Comment