Forecast Weather using OpenWeatherMap with PHP

Kerala

  • Friday 2:40 pm
  • 13th March, 2026
  • Clear Sky
36.68°C36.68°C
  • Humidity: 27 %
  • Wind: 4.04 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

തിരുവനന്തപുരത്തെ പ്രമുഖ ​ഗുണ്ടാസംഘാം​ഗമായ ബാർ‌ട്ടൽ സ്വദേശി കണ്ണാടി കിച്ചുവെന്ന അരുൺ ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രമുഖ ​ഗുണ്ടാ​സംഘാം​ഗമായ ​ഗുണ്ടുകാട് സാബുവിന്റെ സംഘാം​ഗമാണ് അരുൺ ബാബുവെന്ന് പൊലീസ് പറ‍ഞ്ഞു. ന​ഗരത്തിലെ ​കഞ്ചാവ് മാഫിയയെ നിയന്ത്രിക്കുന്നത് ഇയാളാണെന്നും പൊലീസ് വ്യക്തമാക്കി. മ്യൂസിയം പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ണാടി കിച്ചുവിനെ അറസ്റ്റ് ചെയ്തതത്.

Readers Comment

Add a Comment