Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കളിയിക്കാവിള കൊലപാതക കേസിലെ പ്രതികളെ ചോദ്യം ചെയ്യുന്നു. ഉഡുപ്പിയിലെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് തമിഴ്‌നാട് ക്യു ബ്രാഞ്ചാണ് ചോദ്യം ചെയ്യുന്നത്.അതേസമയം പ്രതികളുടെ സംഘത്തില്‍ 17പേരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രതികളില്‍ 3 പേര്‍ക്ക് ചാവേറാകാന്‍ പരിശീലനം കിട്ടിയതായി മൊഴിയില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ സൂചിപ്പിക്കുന്നെന്ന് പൊലീസ് പറഞ്ഞു. റിപ്പബ്ലിക് ദിനത്തിൽ ആക്രമണത്തിന് പദ്ധതിയിട്ടതായും കളിയിക്കാവിള പ്രതികൾ വെളിപ്പെടുത്തി കൊലപാതകത്തിന്റെ ആസൂത്രണം നടന്നത് ഡല്‍ഹിയും കര്‍ണാടകയും കേന്ദ്രീകരിച്ച്.
27.82°C








