Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഡ്രൈവിങ്ങ് പരിശീലനത്തിനിടെ ലൈംഗികമായി യുവതിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. ഡ്രൈവിങ്ങ് അധ്യാപകനും ഡ്രൈവിങ്ങ് അസോസിയേഷൻ സംസ്ഥാന സമതി അംഗം തൃശ്ശൂർ ചാലക്കുടിയിൽ രാധാകൃഷ്ണനെയാണ് പൊലീസ് അറസ്റ്റ് ചെയതത്. 67 വയസ്സുള്ള രാധാകൃഷ്ണൻ ഡ്രൈവിങ്ങ് പഠിക്കാനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു എന്നാണ് പരാതി. അപമാനിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി എതിർത്തു. അതോടെ ആരോടും ഇക്കാര്യം പറയരുതെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. പെൺകുട്ടി മാതാപിതാക്കളെ അറിയിച്ചതിനെത്തുടർന്ന് പൊലീസിൽ മാതാപിതാക്കൾ അറിയിക്കുകയും കേസെടുക്കുകയുമായിരുന്നു.
36.68°C








