Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:14 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലപ്പുറത്ത് ഡോക്ടര്‍മാരായ സുഹൃത്തുക്കളെ തടഞ്ഞ് പണം തട്ടി. കൊളത്തൂരിനടുത്ത എരുമത്തടത്താണ് സംഭവം. ബലമായി എ.ടി.എം കാർഡും പിൻ നമ്പറും വാങ്ങി 20000 രൂപയാണ് തട്ടിയത്. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് സ്വദേശികളായ ഡോക്ടർമാരെ കാറിൽ തടഞ്ഞുവച്ച് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. അഞ്ച് മണിക്കൂറോളമാണ് തടഞ്ഞുവച്ചത്. എരുമത്തടം സ്വദേശികളായ നബീൽ, ജുബൈസ്, മുഹ്സിൻ, അബ്ദുൽ ഗഫൂർ, സതീഷ് കുമാർ എന്നിവരാണ് പിടിയിലായത്. സംഭവം മോറല്‍ പൊലീസിങാണോ എന്ന കാര്യത്തില്‍ പൊലീസ് വ്യക്തത വരുത്തിയിട്ടില്ല.

Readers Comment

Add a Comment