Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:09 am
  • 27th September, 2026
  • Scattered Clouds
23.93°C23.93°C
  • Humidity: 95 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, gauri lankesh,murder, arrest

ഗൗരി ലങ്കേഷ് വധക്കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. മുരളി എന്നറിയപ്പെട്ടുന്ന റുഷികേഷ് ദേവ്ദികറെയാണ് ഇന്നലെ പ്രത്യേക അന്വേഷണ സംഘം ജാര്‍ഖണ്ഡിലെ ധനബാദില്‍ നിന്ന് പിടികൂടിയത്.കൊലപാതകത്തിനായുള്ള ഗൂഢാലോചന നടത്തിയവരില്‍ ഒരാള്‍ മുരളിയാണെന്നും കൊലയാളികള്‍ക്ക് പരിശീലനവും തോക്കുകളും ഉള്‍പ്പെടെ നല്‍കിയത് ഇയാളാണെന്നും വിവരമുണ്ട്.

കേസില്‍ 18 പേരെയാണ് അന്വേഷണ സംഘം ഇതുവരെ പ്രതിചേര്‍ത്തിട്ടുള്ളത്. 2017 സെപ്റ്റംബര്‍ 25നാണ് മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷ് ബംഗളൂരുവിലെ വീട്ടില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്.

Readers Comment

Add a Comment