Forecast Weather using OpenWeatherMap with PHP

Kerala

  • Friday 2:39 pm
  • 13th March, 2026
  • Clear Sky
36.68°C36.68°C
  • Humidity: 27 %
  • Wind: 4.04 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലഹരി മരുന്ന് നൽകി നൂറിലധികം പുരുഷന്മാരെ‍‌  ലൈം​ഗികമായി പീഡിപ്പിച്ച ബ്രിട്ടനിലെ ഇന്തോനേഷ്യൻ വിദ്യാർത്ഥി റെയിൻ‌ഹാർഡ് സിനാ​ഗെയ്ക്ക് ബ്രിട്ടീഷ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.താമസിക്കാനോ മദ്യപിക്കാനോ ഫ്ളാറ്റിലേയ്ക്ക് ക്ഷണിച്ച ശേഷമാണ് ഇയാൾ ലഹരിമരുന്ന് നൽകി പീഡിപ്പിക്കുന്നത്. ഇന്തോനേഷ്യയിൽ നിന്നും ഉപരിപഠനത്തിന് എത്തിയ ഇയാൾ രാത്രി ഇരകൾക്കൊപ്പമിരുന്ന് മദ്യപിക്കും. തുടർന്ന് മദ്യത്തിൽ ഉറക്ക​ഗുളിക കലർത്തി ഇരകൾക്ക് കൊടുക്കും. തുടർന്നാണ് പീഡിപ്പിക്കുന്നത്. ബ്രിട്ടനിലെ ചരിത്രത്തിലെ ഏറ്റവും മോശം ലൈം​ഗിക കുറ്റവാളി എന്നാണ് കോടതി ഇയാളെ വിശേഷിപ്പിച്ചത്.

Readers Comment

Add a Comment