Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:43 pm
  • 12th August, 2026
  • Broken Clouds
27.82°C26.46°C
  • Humidity: 79 %
  • Wind: 2.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum FIR, CPIM, ATTACK , I2INEWS

സിപിഐഎം ഏരിയാ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു. കുട്ടനാട് ഏരിയ കമ്മിറ്റി അംഗം പുളിങ്കുന്ന് സ്വദേശി ജോസ് തോമസിനാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘമാണ് ജോസിനെ ആക്രമിച്ചത്.ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു ആക്രമണം. ജോസ് തോമസിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല.

Readers Comment

Add a Comment