Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 4:57 pm
  • 12th August, 2026
  • Light Rain
26.46°C26.46°C
  • Humidity: 80 %
  • Wind: 3.2 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മൂന്നാറിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ 21കാരിക്കെതിരെ പോക്സോ കേസ്. തമിഴ്നാട് സ്വദേശിനിയായ യുവതിക്കെതിരെയാണ് പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തത്. പതിനഞ്ചുകാരൻ്റെ ബന്ധുവായ യുവതിയാണ് പ്രതി.

തമിഴ്നാട്ടുകാരിയായ യുവതി ഒരാഴ മുൻപാണ് മൂന്നാറിലെ ആൺകുട്ടിയുടെ വീട്ടിലെത്തിയത്. തുടർന്ന് കഴിഞ്ഞ ദിവസം കുട്ടിയുടെ രഹസ്യഭാഗത്ത് വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് മാതപിതാക്കൾ കുട്ടിയെ ചിത്തിരപുരത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിൽ പീഡന വിവരം വെളിപ്പെടുകയായിരുന്നു.

ഡോക്ടർമാർ അറിയിച്ചതിനെത്തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരാണ് പരാതി നൽകിയത്. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും യുവതി ഒളിവിലാണ്.

Readers Comment

Add a Comment