Forecast Weather using OpenWeatherMap with PHP

Kerala

  • Friday 2:44 pm
  • 13th March, 2026
  • Clear Sky
36.68°C36.68°C
  • Humidity: 27 %
  • Wind: 4.04 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പത്തനംതിട്ടയിലെ ജൂവലറി കവര്‍ച്ച:  പ്രതികള്‍ പിടിയില്‍. പത്തനംതിട്ട ഡിവൈ.എസ്പിയുടെയും  സി ഐയുടെും കുറ്റാന്വേഷണ മികവ്  പ്രതികളെ കുടുക്കാന്‍ സഹായകരമായി, സിഐയുടെ നേതൃത്വത്തിലുളള സംഘം സേലത്തു നടത്തിയ അന്വേഷണത്തിൽ അഞ്ചു  പേര്‍ പിടിയിലായി; പ്രതികളെ ഇന്നു രാത്രിയോടെ പത്തംതിട്ടയില്‍ എത്തിക്കും; പത്തനംതിട്ടയില്‍ ഒരാഴ്ചയക്കിടിയല്‍ നടന്ന രണ്ടാം മോഷനാമാണ് ഇത് .
രണ്ടിലും മണിക്കൂറുകള്‍ക്കുളളില്‍ പ്രതികളെ  പിടികൂടി പത്തനംതിട്ട ഡിവൈഎസ് പിയും സംഘവും . 

Readers Comment

Add a Comment