Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:28 am
  • 19th April, 2024
  • Broken Clouds
31.82°C31.82°C
  • Humidity: 67 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, FIR, online sex racket, i2inews

ഓ​ണ്‍​ലൈ​ന്‍ പെ​ണ്‍​വാ​ണി​ഭം കേ​സി​ല്‍ ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു.‌ ചും​ബ​ന സ​മ​ര​നേ​താ​ക്ക​ളാ​യ ര​ശ്മി നാ​യ​രും രാ​ഹു​ല്‍ പ​ശു​പാ​ല​നും ഉ​ള്‍​പ്പെ​ടെ 13 പ്ര​തി​ക​ള്‍​ക്കെ​തി​രെ​യാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ കു​റ്റ​പ​ത്രം. ‌തി​രു​വ​ന​ന്ത​പു​രം പോ​ക്സോ കോ​ട​തി​യി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. ഐ​ജി എ​സ്.​ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് കു​റ്റ​പ​ത്രം ന​ല്‍​കി​യ​ത്. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ ലൈം​ഗീ​ക വ്യാ​പാ​ര​ത്തി​നാ​യി ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് കേ​ര​ള​ത്തി​ല്‍ എ​ത്തി​ച്ചു.ഓ​ണ്‍​ലൈ​ന്‍ വ​ഴി പ്ര​തി​ക​ള്‍ സെ​ക്സ് റാ​ക്ക​റ്റ് ന​ട​ത്തി​യി​രു​ന്നു​വെ​ന്നും കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്നു. 2015ല്‍ ​ഓ​പ്പ​റേ​ഷ​ന്‍ ബി​ഗ്ഡാ​ഡി പ്ര​ത്യേ​ക പ​ദ്ധ​തി​യി​ലൂ​ടെ ര​ശ്മി​യും പ​ശു​പാ​ല​നും അ​ട​ക്കം വ​മ്ബ​ന്‍ പെ​ണ്‍​വാ​ണി​ഭ സം​ഘ​ങ്ങ​ളാ​ണ് കു​ടു​ങ്ങി​യി​രു​ന്ന​ത്. നെടുമ്പാശേരിയിൽ നി​ന്നാ​യി​രു​ന്നു ഇ​വ​രു​വ​രേ​യും പി​ടി​കൂ​ടി​യ​ത്.

Readers Comment

Add a Comment