Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വാളയാറിൽ എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മധ്യവയസ്ക്കനെ പൊലീസ് അറസ്റ്റ് ചെയ്തു.സ്കൂളിലെ കൗൺസിലിങ്ങിനിടെയാണ് ലൈംഗികമായ ചൂഷണത്തെക്കുറിച്ച് കുട്ടി വെളിപ്പെടുത്തിയത്. കഴിഞ്ഞ ഏഴിനാണ് കുറ്റകൃത്യം നടന്നതെന്നാണ് കുട്ടിയുടെ മാതാപിതാക്കൾ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നത്. വാളയാർ സ്വദേശി 55 കാരനായ സുബ്രമണ്യനാണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന പ്രതിയെ തമിഴ്നാട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
27.82°C








