Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ബിജെപി എം.എല്‍.എക്കെതിരെ ബലാത്സംഗ പരാതിയുമായി വനിതാ ഡോക്ടര്‍ .അരുണാചല്‍ പ്രദേശിലെ ബിജെപി എംഎല്‍എ ഗോരുക് കോര്‍ഡിനെതിരെയാണ് പരാതി.
ഒക്ടോബര്‍ 12ന് ഔദ്യോഗിക ചര്‍ച്ചയ്‌ക്കെന്ന വ്യാജേന ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. കേസ് അട്ടിമറിക്കാന്‍ പൊലീസും എംഎല്‍എയും പരമാവധി ശ്രമിച്ചുവെന്ന് ഇരയായ ഡോക്ടര്‍ പറഞ്ഞു. എന്നിട്ടും കേസ് ഹൈക്കോടതിയിലെത്തിയതിനെ തുടര്‍ന്ന് പ്രതി ഭീഷണിയുമായി രംഗത്തെത്തിയെന്ന് ഡോക്ടര്‍ ആരോപിക്കുന്നു.
36.68°C








