Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 6:42 pm
  • 12th August, 2026
  • Overcast Clouds
27.82°C26.46°C
  • Humidity: 85 %
  • Wind: 1.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഭാവനഗര്‍: ഗുജറാത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു.12വയസുകാരിയെയാണ്കൂട്ടബലാത്സംഗത്തിനിരയാക്കിയത്. പാലിത്താന താലൂക്കിലെ ബുധിയ ഗ്രാമത്തിലാണ് സംഭവം.കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയില്‍ പ്രതികളായ മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ശാന്തി ദന്ദുക്കിയ(46), ബാബുഭായ സര്‍തന്‍പര(43), ചന്ദ്രേഷ് സര്‍തന്‍പര(32) എന്നിവരാണ് അറസ്റ്റിലായത്.

മൂവരും ചേര്‍ന്ന് ഒരുവര്‍ഷത്തോളമായി കുട്ടിയെ പീഡിപ്പിക്കുക യായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ അറിവോടെയാണ് പീഡനം നടന്നതെന്ന് പരാതിയില്‍ പറയുന്നുണ്ട്. ഇവര്‍ ഇപ്പോള്‍ ഒളിവിലാണ്‌.

Readers Comment

Add a Comment