Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:48 pm
  • 12th August, 2026
  • Broken Clouds
27.82°C26.46°C
  • Humidity: 79 %
  • Wind: 2.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബലാത്സംഗ കേസിലെ പ്രതിയായതോടെ രാജ്യംവിട്ട വിവാദസ്വാമി നിത്യാനന്ദയ്ക്ക് ഇക്വഡോറില്‍ 'സ്വന്തം രാജ്യം'. കൈലാസം എന്നാണു പേര്. സ്വന്തം രാജ്യത്തിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുന്ന വെബ്സൈറ്റും ഇയാളുടേതായുണ്ട്. ലാറ്റിനമേരിക്കയിലെ ഇക്വഡോറില്‍ നിത്യാനന്ദ വിലകൊടുത്തു വാങ്ങിയ ഒരു ദ്വീപാണിത്. 'ഭൂമിയിലെ മഹത്തായ ഹിന്ദു രാജ്യം' എന്നാണ് ഇതിനെക്കുറിച്ച് നിത്യാനന്ദ വെബ്സൈറ്റില്‍ അവകാശപ്പെടുന്നത്. പ്രധാനമന്ത്രിയും മന്ത്രിസഭയുമെല്ലാമുള്ള പരമാധികാര റിപ്പബ്ലിക് ആണിതെന്നും നിത്യാനന്ദയുടെ ബെബ്സൈറ്റ് അവകാശപ്പെടുന്നു. 

Readers Comment

Add a Comment