Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:20 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ കോടതി നീട്ടി . കേസിന്റെ വാദം കേൾക്കുന്നതിനിടെ ഫ്രാങ്കോ അഡീഷനൽ   സെഷൻസ് കോടതിയിൽ ഹാജരായി. അടുത്തുള്ള ഒരു പള്ളിയിൽ പ്രാർത്ഥന കഴിഞ്ഞാണ്  അദ്ദേഹം അവിടെയെത്തിയത് . .ബലാത്സംഗക്കുറ്റത്തിനു 2018 സെപ്റ്റംബർ 21 നാണ് ഫ്രാങ്കോ മുളയ്ക്കൽ  അറസ്റ്റിലായത്, 2018 ഒക്ടോബർ 16 ന് ജാമ്യം ലഭിച്ചു.

ഫ്രാങ്കോയ്ക്കെതിരെ കേരള പോലീസ് 1,400 പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
ജനുവരി 6 മുതൽ കേസിന്റെ വിചാരണ ആരംഭിക്കുമെന്നാണ് സൂചന.

Readers Comment

Add a Comment