Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പേസ്റ്റ് രൂപത്തിലാക്കി കടത്താൻ ശ്രമിച്ച മൂന്നേകാല്‍ കിലോ സ്വര്‍ണം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു കോഴിക്കോട് സ്വദേശികളെ എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്തു. പിടികൂടിയ സ്വർണത്തിന് ഒന്നേകാല്‍ കോടി രൂപ വിലയുണ്ട്. അബുദാബിയില്‍നിന്നാണ് സ്വർണം കൊണ്ടുവന്നതെന്നാണ് റിപ്പോർട്ട്.
27.82°C








