Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 7:03 pm
  • 13th August, 2026
  • Heavy Intensity Rain
25.82°C25.82°C
  • Humidity: 89 %
  • Wind: 1.45 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇടുക്കി ശാന്തമ്പാറ റിജോഷ് കൊലപാതക കേസിൽ രണ്ടാം പ്രതി ലിജിയുടെ അറസ്റ്റ് മുംബൈ പൊലീസ് രേഖപ്പെടുത്തി. ഒളിവിൽ കഴിയവേ രണ്ടര വയസുകാരിയായ മകൾ ജോവനക്ക് വിഷം നൽകി കൊലപ്പെടുത്തിയ സംഭവത്തിലാണ് അറസ്റ്റ്. ലിജിയെ  പൊലീസ് റിമാന്റ് ചെയ്തു.

ഒന്നാം പ്രതിയും ലിജിയുടെ കാമുകനുമായ വസീം ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. റിജോഷിന്റെ ഭാര്യയാണ് രണ്ടാം പ്രതി ലിജി. കൊലപാതകത്തിനു ശേഷം മുംബൈയിലേക്ക് കടന്ന ഇരുവരും മകൾക്ക് വിഷം നൽകിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

 

 

Readers Comment

Add a Comment