Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:10 am
  • 27th September, 2026
  • Scattered Clouds
23.93°C23.93°C
  • Humidity: 95 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മിഠായി വാങ്ങാൻ കടയിലെത്തിയ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 54-കാരൻ പിടിയിൽ. കൊല്ലം ഇട്ടിവ സ്വദേശി സലീമിനെയാണ് പീഡനക്കേസിൽ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ചൈൽഡ് ലൈന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

 മദ്രസ്സ കഴിഞ്ഞ് മിഠായി വാങ്ങാനായി കയറിയ കുട്ടിയെ കടയ്ക്കുള്ളിലേക്ക് കൊണ്ട് പോയി സലീം പീഡിപ്പിക്കുകയായിരുന്നു. രഹസ്യഭാഗങ്ങളിൽ വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് കുട്ടി അധ്യാപികയോട് പറയുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതിലൂടെയാണ് പീഡനത്തിനിരയായ വിവരം അറിയുന്നത്. കുട്ടിയുടെ അധ്യാപികയാണ് ചൈൽഡ് ലൈനിൽ വിവരമറിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Readers Comment

Add a Comment