Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 4:56 pm
  • 12th August, 2026
  • Light Rain
26.46°C26.46°C
  • Humidity: 80 %
  • Wind: 3.2 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ശബരിമലയിലെ അരവണയിൽ ചത്ത പല്ലിയെ കണ്ടെന്ന ആരോപണം ക്രമസമാധാന വിഭാഗം എഡിജിപി ഷെയ്ഖ് ദർവേഷ് സാഹേബ് അന്വേഷിക്കും. സംഭവത്തിൽ അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ നിർദ്ദേശം നൽകി. ശബരിമലയിലെ ചീഫ് പോലീസ് കോർഡിനേറ്റർ കൂടിയാണ് എഡിജിപി ഷെയ്ക്ക് ദർവേഷ് സാഹേബ്.

തിരുവന്തപുരം വട്ടപ്പാറ സ്വദേശിയായ ശശി വാങ്ങിയ അരവണയിൽ പല്ലിയെ കണ്ടുവെന്നായിരുന്നു ആരോപണം. ഒരു ബോക്സ് അരവണയാണ് ശശി വാങ്ങിയത്. ഇതിൽ നിന്നൊരെണ്ണം പൊട്ടിച്ച് വീട്ടിൽ വന്ന് പൊട്ടിച്ച് കുട്ടികൾക്കും മറ്റും നൽകുന്നതിനിടെയാണ് അരവണയിൽ പല്ലിയുണ്ടെന്ന് കണ്ടത്. പല്ലിയുടെ അറ്റു പോയ വാലും ഇതിൽ നിന്ന് കണ്ടെത്തിയിരുന്നു.

Readers Comment

Add a Comment