Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:42 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സൂപ്രണ്ടിനെതിരായ പരാതിയെത്തുടർന്ന് കൊല്ലം വിക്ടോറിയ ആശുപത്രിയിലെ ഡോക്ടർമാരിൽ നിന്നും ഡി. എം. ഒ മൊഴിയെടുത്തു. സാമ്പത്തിക ഇടപാടുകൾ  സുതാര്യമല്ലെന്നും സുപ്രണ്ട് അധികാരദുർവിനിയോ​ഗം നടത്തുകയാണെന്നുമുള്ള പരാതിയെത്തുടർന്നാണ് ഡി. എം. ഒ അന്വേഷണം ആരംഭിച്ചത്. ആരോപണത്തെത്തുടർന്ന് ആരോ​ഗ്യവകുപ്പ് വിജിലൻസ്  ആശുപത്രിയിൽ അന്വേഷണം നടത്തിയിരുന്നു. ഇതേത്തുടർന്നാണ് ഡി. എം. ഒ ഇടപെട്ടത്. ആശുപത്രിക്കകത്ത് സ്വകാര്യപ്രാക്ടീസ് നടത്തുകയാണെന്ന് സൂപ്രണ്ടിനെതിരെ പരാതിയുണ്ട്.  പഠനാവശ്യത്തിനെന്ന പേരിൽ സൂപ്രണ്ട് നടത്തിയ വിദേശയാത്രയും പരിശോധിക്കുന്നുണ്ട്. ഇതിനുപുറമേ ആശുപത്രിയിൽ അടുത്തിടെ നടന്ന ശിശുമരണങ്ങളെപ്പറ്റി പൊലീസും അന്വേഷിക്കുന്നുണ്ട്. തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ആശുപത്രിയിലെ ജീവനക്കാരാണെന്ന് കുറ്റപ്പെടുത്തിയുള്ള സൂപ്രണ്ടിന്റെ ഫേസ്ബുക്ക് പോസ്റ്റും വിവാദമായിരിക്കുകയാണ്.

Readers Comment

Add a Comment