Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊല്ലത്ത് ജ്വലറികളിൽ നടത്തിയ റെയ്‌ഡിൽ അനധികൃത സ്വർണ്ണം പിടികൂടി . ST ജ്വലറി ,ഭാഗ്യലക്ഷ്മി ജ്വല്ലറി തുടങ്ങി ഹോൾസെയിൽ ശൃoഗലകളുടെ, കൊല്ലം തൃശൂർ പാലക്കാട് സെൻറുകളിലാണ് റെയ്ഡ് നടന്നത് .അനധികൃതമായി സ്വർണം കണ്ടെത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു റെയ്ഡ് .വ്യാപകമായ ക്രമക്കേട് റെയ്‌ഡിൽ കണ്ടെത്തിയെന്നാണ് സൂചന
34.85°C








