Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 4:58 pm
  • 12th August, 2026
  • Light Rain
26.46°C26.46°C
  • Humidity: 81 %
  • Wind: 3.2 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സഹപ്രവർത്തകയെ പീഡിപ്പിച്ച സംഭവത്തിൽ പൊലീസുകാരനെതിരെ കേസെടുത്തു. മധ്യപ്രദേശിലെ ഭോപ്പാലിൽ വിദിഷയിലാണ് സംഭവം. വിദിഷയിലെ സിവിൽ പൊലീസുകാരനായ ആനന്ദ് ഗൗതമിനെതിരെയാണ് സഹപ്രവർത്തകയെ പീഡിപ്പിച്ചതിന് കേസെടുത്തത്.

ജൂണ്‍ 15ന് ആനന്ദ് നസീർബാദ് പൊലീസ് സ്‌റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവം. ജോലിസമയം കഴിഞ്ഞ് ആനന്ദിനൊപ്പം സഹോദരിയെ കാത്ത് നിൽക്കുമ്പോൾ ശാരീരിക അസ്വസ്ഥത തോന്നി ബാത്ത്‌റൂമിൽ പോകണമെന്ന് പറഞ്ഞു. തുടർന്ന് ആനന്ദ് ഒരു ഹോട്ടലില്‍ മുറിയെടുത്ത് മയക്കു മരുന്ന് നല്‍കി മയക്കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.തുടർന്ന് പീഡനദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും ലൈംഗികബന്ധത്തിന് വിസമ്മതിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പൊലീസിനോട് പറഞ്ഞു.

Readers Comment

Add a Comment