Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:42 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പാമ്പ് കടിക്ക് ചികിത്സയ്ക്കായി  ജീവനോടെ ചാണകത്തിൽ പുതച്ച യുവതി ശ്വാസം മുട്ടി മരിച്ചു . ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹറിൽ ആണ് സംഭവം വീട്ടിൽ പാചകം ചെയ്യുന്നതിനായി വിറക് ശേഖരിക്കുന്നതിനിടെയാണ് ദേവേന്ദ്രി എന്ന യുവതിയെ പാമ്പു കടിച്ചത്  തുടർന്ന് ചികിത്സയ്ക്കായി ഭർത്താവു മുകേഷ് യുവതിയെ നാട്ടിലെ വിഷഹാരിയെന്നറിയപ്പെടുന്ന വ്യാജ ചികിത്സകന്റെ അടുക്കലെത്തിച്ചത് . അയാൾ പാമ്പു കടിക്ക് നൽകിയ വിചിത്ര ചികിത്സ്‌യ്ക്കിടയിലാണ്  യുവതി മരിച്ചത്.ചാണകം  വിഷം വലിച്ചെടുക്കുമെന്ന മന്ത്രവാദിയുടെ നിർദേശമനുസരിച്ചാണ്  ഭർത്താവു മുകേഷ് ദേവേന്ദ്രിയെ ചാണകത്തിൽ പുതയ്ക്കാൻ സമ്മതിച്ചത് .ദേവേന്ദ്രിയെ പൂർണ്ണമായും അടക്കം ചെയ്യുന്നത് മുകേഷ്നോക്കി നിന്നു.അല്പം സമയത്തിന് ശേഷം ദേവേന്ദ്രി ശ്വാസംമുട്ടി മരിക്കുകയായിരുന്നു. 

 

Readers Comment

Add a Comment