Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:22 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 മുത്തശ്ശിയുടെ മരണാനന്തര ചടങ്ങിനെത്തിയ യുവാവിനെ മൂന്നംഗ സംഘം കുത്തിക്കൊന്നു. കൊല്ലം പള്ളിമൺ പുലിയില ചരുവിള വീട്ടിൽ ആദർശാണ്(24)​ കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി കണ്ണനല്ലൂർ പള്ളിമണ്ണിലാണ് സംഭവം.കൊലക്കേസിലെ മുഖ്യപ്രതി രാമനെ പൊലീസ് അറസ്റ്റ് ചെയ്തു.

മറ്റ് പ്രതികളായ ജ്യോതി,​ സുനി എന്നിവർ ഒളിവിലാണ്. ഇവർക്കുവേണ്ടിയുള്ള തിരച്ചിൽ തുടങ്ങി. മുത്തശ്ശിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തശേഷം മടങ്ങവേയാണ് ആദർശിന് നേരെ ആക്രമണമുണ്ടായത്.

Readers Comment

Add a Comment