Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:20 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോഴിക്കോട് സിസിടിവി ക്യാമറയിൽ കുടുങ്ങിയ മോഷ്ടാവിന് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി പൊലീസ്. കോഴിക്കോട് മുണ്ടിക്കൽ താഴത്തെ കടയുടെ സിസിടിവി ക്യാമറയിലാണ് കള്ളൻ കുടുങ്ങിയത്. എം.എൻ സത്യാർഥി റോഡിലുള്ള നിരവധി ഷോപ്പുകളിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്.

മോഷ്ടാവിന്റെ ചിത്രം ‘ന്യൂ സുവർണ്ണ’ പപ്പട കമ്പനിയുടെ സിസിടിവി ക്യാമറയിലാണ് പതിഞ്ഞത്. തുണി ഉപയോഗിച്ച് കള്ളൻ മുഖത്തിന്റെ താഴ്ഭാഗം മറക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. മൂന്ന് ഷോപ്പുകളിലും രണ്ട് വീടുകളിലുമാണ് മോഷണം നടന്നത്.

Readers Comment

Add a Comment