Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:42 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പൂവാലന്മാരെ തുരുത്താനിറങ്ങിയ കാഞ്ഞിരംകുളം പോലീസിന് പണികിട്ടി . സ്റ്റേഷനിലെ പിഴയുൾപ്പെടെയുള്ള സാമ്പത്തികാവശ്യങ്ങളുടെ വിനയോഗത്തിനുള്ള ടി ആർ 5 ബുക്ക് വാഹന ചെക്കിങ്ങിനിടെ കാണാതായി .സ്റ്റേഷനിലെ ഗ്രേഡ് എസ്  ഐ യുടെ ശ്രദ്ധ മാറിയതിനിടെ ബുക്ക് ആരോ അടിച്ചു മാറ്റിയെന്നാണ് വിവരം . 

കാഞ്ഞിരംകുളം  സ്റ്റേഡിയത്തിനു സമീപം ഏഴിന് വാഹന ചെക്കിങ് നടത്തുന്നതിനിടയാണ് 1169 ആം നമ്പറിൽ ഉള്ള ബുക്ക് നഷ്ടപെട്ടതെന്നും പോലീസ് പറഞ്ഞു .സർക്കാരിന്റെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട  ടി ആർ ബുക്ക് സൂക്ഷിക്കലും വിനിയോഗവും അതീവ ഗൗരവത്തോടെയാണ് കൈകാര്യം ചെയേണ്ടത് .കണ്ടു കിട്ടുന്നവർ സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു .

Readers Comment

Add a Comment