Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:23 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പൊന്നാനിയിൽ യുവാവിന് ആൾക്കൂട്ട മർദ്ദനം. പൊന്നാനി പടിഞ്ഞാറേക്കര സ്വദേശി പ്രവീണിനാണ് മർദ്ദനമേറ്റത്. പൊന്നാനി കടപ്പുറത്ത് വച്ചാണ് ഒരു സംഘം ആളുകൾ പ്രവീണിനെ മർദ്ദിച്ചത്. പ്രവീണും കടപ്പുറത്തെ ചില മത്സ്യതൊഴിലാളികളുമായി സിനിമാ തിയ്യറ്ററിൽ വച്ചുണ്ടായ തർക്കത്തിന്‍റെ തുടർച്ചയാണ് മർദ്ദനമെന്നാണ് പോലീസിനു കിട്ടിയിട്ടുള്ള സൂചന. പ്രവീൺ ഇതുവരെ പോലീസിൽ പരാതി നൽകിയിട്ടില്ല. മർദ്ദനത്തിന്‍റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നതിനാൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Readers Comment

Add a Comment