Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:23 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Girl Abused in Bus i2i News Trivandrum

കൊട്ടാരക്കര മൈലത്ത് തിരക്കുള്ള ബസിൽ യാത്രക്കാരിയായ പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച വിരുതനെ  യാത്രക്കാർ പിടികൂടി പോലീസിലേൽപ്പിച്ചു . നത്ത് സജി എന്ന സജിയെയാണ് യാത്രക്കാരും നാട്ടുകാരും ചേർന്ന് പോലീസിൽ ഏല്പിച്ചത് . മകളുടെ പ്രായമുള്ള പെൺകുട്ടിയെയാണ് ഇയാൾ ഉപദ്രവിച്ചത് . പെൺകുട്ടിയുടെ പരാതിയിന്മേൽ പോലീസ് കേസെടുത്തു . പല സ്ത്രീകളും യാത്രകളിൽ അനുഭവിക്കുന്ന പ്രശ്നനമാണിതെന്നും പലരും ഭയം കൊണ്ട് പുറത്തു പറയാറില്ലെന്നും ബസിലെ സ്ത്രീ യാത്രക്കാർ ഐ ടു ഐ ന്യൂസിനോട് പറഞ്ഞു  . 

Readers Comment

Add a Comment