Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയുടെ രണ്ടു കൈകളും വെട്ടിമാറ്റി. കാണക്കാരി സ്വദേശി മഞ്ജുവിന്റെ (42) കൈകളാണു ഭര്‍ത്താവ് വെട്ടിയത്. ഒരു കൈ അറ്റുതൂങ്ങിയ നിലയിലായിരുന്നു. വലത് കൈയിലെ മൂന്ന് വിരലുകളും അറ്റുപോയി. ചുണ്ടിനും പുറത്ത് തോളെല്ലിനും വെട്ടേറ്റിട്ടുണ്ട്. തലക്ക് അടിയേറ്റ പരിക്കുണ്ട്. മഞ്ജുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ഐസിയുവില്‍ പ്രവേശിപ്പിച്ചു.
36.68°C








