Forecast Weather using OpenWeatherMap with PHP

Kerala

  • Monday 5:26 am
  • 28th September, 2026
  • Few Clouds
23.99°C23.99°C
  • Humidity: 96 %
  • Wind: 1.16 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

യുവാവ് ട്രെയിനിനു മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ ബിരുദ വിദ്യാര്‍ഥിനിയുടെ അച്ഛന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട ചെന്നൈ ടി നഗര്‍ സ്വദേശിനി സത്യയുടെ പിതാവ് മാണിയ്ക്കമാണ് മരിച്ചത്.

വ്യാഴാഴ്ചയാണ് നാടിനെ നടുക്കികൊണ്ട് ജെയിന്‍ കോളജ് ബി ബി എ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനി സത്യയെ സതീഷ് എന്ന യുവാവ് ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയത്. മകളുടെ മരണവാര്‍ത്തയറിഞ്ഞ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാണിയ്ക്കത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Readers Comment

Add a Comment