Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ആള്‍ ദൈവം ചമഞ്ഞ് അനുഗ്രഹം നല്‍കുന്നയാള്‍ക്കെതിരെ കോഴിക്കോട് ജില്ലയില്‍ പ്രതിഷേധം. കായണ്ണയി ചാരുപറമ്പില്‍ രവി യാണ് ആള്‍ദൈവം എന്ന വ്യാജേനെ ഭക്തരെ സ്വീകരിക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അനുഗ്രഹം തേടി ആള്‍ക്കാര്‍ ഇവിടെ എത്തുന്നു.
കേരളത്തെ നടുക്കിയ നരബലിയുടെ പശ്ചാത്തലത്തില്‍ ഇവിടെ ജനങ്ങള്‍ സംഘടിച്ച് ആള്‍ദൈവത്തിനെതിരെ രംഗത്തുവരികയായിരുന്നു. ആശ്രമത്തിലേക്ക് വന്ന വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു. ചോറോട്, പുറക്കാട്ടേരി എന്നിവിടങ്ങളില്‍ നിന്ന് വന്ന വാഹനങ്ങളാണ് നാട്ടുകാര്‍ തടഞ്ഞ് ചില്ലടിച്ച് തകര്‍ത്തത്.
27.82°C








