Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:54 pm
  • 12th August, 2026
  • Broken Clouds
27.82°C26.46°C
  • Humidity: 79 %
  • Wind: 2.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വയനാട്ടില്‍ നിന്നു കാണാതായ വനിതാ സി ഐയെ തിരുവനന്തപുരത്തു സുഹൃത്തിന്റെ വീട്ടില്‍ കണ്ടെത്തി. വയനാട് പനമരം സ്റ്റേഷന്‍ ഹൗസ് ഓഫിസറായ സിഐ കെ എ എലിസബത്തിനെയാണു തിരുവനന്തപുരത്തെ സുഹൃത്ത് റിട്ട. വനിതാ എസ് ഐയുടെ ഫ്‌ലാറ്റില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച് കോടതി ഡ്യൂട്ടിക്കായി പാലക്കാടേക്ക് പോയ സിഐയെ കാണാതാവുകയായിരുന്നു. മാനന്തവാടി ഡിവൈ എസ് പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം നടത്തുകയായിരുന്നു. സിഐ പാലക്കാട് എത്തിയതായി പോലീസിന് വിവരം കിട്ടിയിരുന്നു. രണ്ട് വര്‍ഷം മുന്‍പ് പാലക്കാട് ആലത്തൂര്‍ സ്റ്റേഷനിലെ സി ഐ ആയിരുന്നു എലിസബത്ത്. 

Readers Comment

Add a Comment