Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:44 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുംബൈയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 120 കോടി രൂപ വിലമതിക്കുന്ന 60 കിലോ മെഫെഡ്‌റോണ്‍ ആണ് പിടികൂടിയത്. മയക്കുമരുന്ന് ഗോഡൗണില്‍ നിന്നാണ് മെഫെഡ്‌റോണ്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ എയര്‍ ഇന്ത്യ പൈലറ്റ് അടക്കം ആറുപേര്‍ വിവിധ നഗരങ്ങളില്‍ നിന്ന് പിടിയിലായി.

 

Readers Comment

Add a Comment