Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 4:57 pm
  • 12th August, 2026
  • Light Rain
26.46°C26.46°C
  • Humidity: 80 %
  • Wind: 3.2 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തൃശൂർ കൊടകരയിൽ വൻ കഞ്ചാവ് വേട്ട. 460 കിലോയിലധികം കഞ്ചാവുമായി 3 പേർ പിടിയിലായി. കൊടുങ്ങല്ലൂർ സ്വദേശി ലുലു, വടക്കാഞ്ചേരി സ്വദേശി ഷാഹിൻ, മലപ്പുറം സ്വദേശി സലീം എന്നിവരാണ് പിടിയിലായത്. ചില്ലറ വിപണിയിൽ അഞ്ച് കോടി രൂപയോളം വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയത്. സംസ്ഥാന പൊലീസിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിൽ ഒന്നാണ് ഇത്. മുന്തിയ ഇനം കഞ്ചാവാണ് പിടികൂടിയത്. ചരക്കുലോറിയിൽ അതിവിദഗ്ധമായി ഒളിപ്പിച്ചുകടത്തുന്നതിനിടെയാണ് മൂന്നംഗ സംഘം പിടിയിലായത്. ചാലക്കുടി ഡിവൈഎസ്പി സിആർ സന്തോഷും സംഘവുമാണ് ഇവരെ പിടികൂടിയത്.

Readers Comment

Add a Comment