Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:20 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എറണാകുളത്ത് പ്രതിയെ പിടികൂടുന്നതിനിടെ എഎസ്ഐക്ക് കുത്തേറ്റു. എളമക്കര എഎസ്ഐ ഗിരീഷ് കുമാറിനാണ് കുത്തേറ്റത്. ബൈക്ക് മോഷണക്കേസ് പ്രതി ബിച്ചുവിനെ പിടികൂടുന്നതിനിടെയാണ് ഇടപ്പള്ളിയിൽ വച്ച് എഎസ്ഐക്ക് നേരെ ആക്രമണമുണ്ടായത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.പുലർച്ചെ ഒരു മണിയോടെ ഇടപ്പള്ളി മെട്രോ സ്റ്റേഷനു സമീപമായിരുന്നു സംഭവം. പ്രതിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ കത്തിവീശുകയും എഎസ്ഐയുടെ കൈക്ക് പരുക്കേൽക്കുകയും ചെയ്തു. 

Readers Comment

Add a Comment