Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ആലപ്പുഴയിലെ ഇരട്ടക്കൊലപാതകങ്ങളിൽ കൊലയാളി സംഘത്തിനായി നാലാം നാളും അന്വേഷണം തുടരുകയാണ് . കൊലയ്ക്ക് പിന്നില്‍ ഉന്നതതല ഗൂഡാലോചനയുണ്ടെന്ന് അന്വേഷണസംഘം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഷാന്‍ വധക്കേസിലെ രണ്ട് പ്രതികളെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോയേക്കും. ഇരുകൊലപാതക കേസുകളിലുമായി ഏഴുപേരാണ് ആകെ അറസ്റ്റിലായത്. ഇവരെല്ലാം പ്രതികളെ സഹായിച്ചവര്‍ മാത്രമാണ്. ആലപ്പുഴയില്‍ ആര്‍എസ്എസ്- എസ്ഡിപിഐ പ്രവര്‍ത്തകരുടെ 350 തിലേറെ വീടുകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തിരിച്ചില്‍ നടത്തി. പ്രതികള്‍ക്കായി ജില്ലയ്ക്ക് പുറത്തും അന്വേഷണമുണ്ടെന്ന് എഡിജിപി പറഞ്ഞു.
36.68°C








