Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:14 am
  • 27th September, 2026
  • Scattered Clouds
23.93°C23.93°C
  • Humidity: 95 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ശ്രീകുമാർ മേനോനെതിരായ മഞ്ചുവാര്യർ നൽകിയ പരാതി അന്വേഷിക്കുവാൻ പ്രത്യേകസംഘത്തെ  ഏൽപ്പിച്ചതായി ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. പരാതി സൂക്ഷ്മമായി പരിശോധിച്ച ശേഷമായിരിക്കും പ്രാഥമിക നടപടികൾ കൈക്കൊള്ളുകയെന്നും  ഡി.ജി.പി പറഞ്ഞു. നടി ഫെഫ്കയുടെയും അമ്മയുടെയും സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. ഇത്തരം കേസുകളിൽ ഇടപെടുന്നതിന് പരിമിതികളുണ്ടെന്ന് സംഘടനാഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. എന്നാൽ ഏതുവിധ അന്വേഷണത്തോടും താൻ സഹകരിക്കുമെന്ന് ശ്രീകുമാർ മേനോൻ പ്രതികരിച്ചു. 

 

Readers Comment

Add a Comment