Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പൊൻകുന്നം കെവിഎം ജങ്ഷനിൽ സ്‌കൂട്ടർ ലോറിയ്ക്കടിയിൽപ്പെട്ട് യുവതി മരിച്ചു. പള്ളിയ്ക്കത്തോട് കൂരോപ്പട മാടപ്പാട്ട് കൃഷ്ണവിലാസത്തിൽ അമ്പിളിയാണ് (43) മരിച്ചത്. രാവിലെ 7:30 ന് പൊൻകുന്നം കാഞ്ഞിരപ്പള്ളി റോഡിലായിരുന്നു അപകടം.പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തിയാണ് മൃതദേഹം കെവിഎംഎസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്. ഫയർഫോഴ്‌സ് എത്തി റോഡിൽ തളം കെട്ടിയ രക്തം കഴുകിക്കളഞ്ഞ ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.
23.58°C








