Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:44 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആലുവയിൽ ട്രാൻസ്ജെൻഡറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ സ്വദേശിനി താഹിറയാണ് മരിച്ചത്. മൃതദേഹം ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സോഫ്റ്റ്‌വെയർ എഞ്ചിനീയറായ താഹിറ കാക്കനാട് ഐ.ടി കമ്പനി ജീവനക്കാരിയാണ്.Transgender found dead in Aluva: ശനിയാഴ്ച പുലർച്ചെയാണ് പുളിഞ്ചുവട് റെയിൽവേ ട്രാക്കിൽ താഹിറയുടെ മൃതദേഹം കാണപ്പെട്ടത്. കോട്ടപ്പുറത്തെ ഒരു ഫ്ലാറ്റിൽ മാതാപിതാക്കൾക്കൊപ്പം താമസിച്ചുവരികയായിരുന്നു. ജോലിക്ക്‌ പോകുന്നുവെന്ന് അറിയിച്ച് വെള്ളിയാഴ്ച വൈകിട്ട് ഏഴിന് ഫ്ലാറ്റിൽ നിന്നും ഇറങ്ങിയതായിരുന്നു താഹിറ.

Readers Comment

Add a Comment