Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:46 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം മെഡിക്കൽ കോളജിൽ  കൂട്ടിരിപ്പുകാരനെ മർദിച്ച കേസിൽ രണ്ട്‌ പേർ അറസ്റ്റിൽ . മെഡിക്കൽ കോളജ് ആശുപത്രിയിലെ സുരക്ഷ ജീവനക്കാരാണ്   അറസ്റ്റിലായത്. സ്വകാര്യ ഏജൻസിയുടെ സുരക്ഷ ജീവനക്കാരായ വിഷ്‌ണു, രതീഷ് എന്നിവരാണ് അറസ്റ്റിലായത്.കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്. സെക്യൂരിറ്റി ജീവനക്കാരനായ സതീശനാണ് ഇനി പിടിയിലാകാനുള്ളത്. കഴിഞ്ഞ ദിവസം അതീവ ഗുരുതരവസ്ഥയിലുള്ള അമ്മൂമ്മയുടെ ചികിത്സക്കായി മെഡിക്കൽ കോളജിലെത്തിയ ചിറയിൻകീഴ് സ്വദേശി അരുൺ ദേവിനാണ് സെക്യൂരിറ്റി ജീവനക്കാരുടെ മർദനമേറ്റത്.

Readers Comment

Add a Comment