Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:51 am
  • 11th March, 2026
  • Broken Clouds
34.85°C34.85°C
  • Humidity: 38 %
  • Wind: 1.4 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 യുവതിയെ മർദ്ദിച്ചവശയാക്കിയ ശേഷം ന​ഗ്നയാക്കി ​ഗ്രാമത്തിൽ പ്രദക്ഷിണം നടത്തി. ബംഗാളിലെ ഭർഡാകും  ജില്ലയിലാണ് മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്. 2011-ൽ കാമുകനോടൊപ്പം   ഒളിച്ചോടിയ യുവതി തിരികെ നാട്ടിലെത്തിയപ്പോഴാണ്  നാട്ടുകൂട്ടം  ക്രൂരമായ അക്രമത്തിനിരയാക്കിയത്. വർഷങ്ങൾക്ക് ശേഷം മാതാപിതാക്കളെ കാണാൻ വീട്ടിലെത്തിയ യുവതിയെ വീട്ടിൽ നിന്നും   വലിച്ചിറക്കി മർദ്ദിച്ച് അവശയാക്കിയശേഷം   വസ്ത്രാക്ഷേപം നടത്തുകയായിരുന്നു. തുടർന്ന് ​ഗ്രാമത്തിൽ  പ്രദക്ഷിണം ചെയ്യിച്ചു. വഴിനീളെ മർദ്ദിക്കുകയും  ചെയ്തു.  അന്യമതത്തിൽപ്പെട്ട യുവാവുമായായിരുന്നു യുവതിയുടെ പ്രണയവിവാഹം. ഇതാണ് നാട്ടുകൂട്ടത്തെ പ്രകോപിപ്പിച്ചത്. സംഭവത്തിൽ മനുഷ്യാവകാശകമ്മീഷൻ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്.

Readers Comment

Add a Comment