Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:45 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന സംഭവത്തില്‍ രാജ്യവ്യാപക റെയ്ഡ് നടത്തി സിബിഐ. 14 സംസ്ഥാനങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി. സംഭവവുമായി ബന്ധപ്പെട്ട് സിബിഐ 23 കേസുകളാണ്  രജിസ്റ്റര്‍ ചെയ്തത്. 83 പേരെ പ്രതിചേര്‍ത്തെന്നും സിബിഐ പറഞ്ഞു. വിവിധ ഗ്രൂപ്പുകളിലായി അയ്യാരിത്തോളം പേര്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘത്തില്‍ ഉള്‍പ്പെടുന്നുണ്ടെന്നും സിബിഐ ചൂണ്ടിക്കാട്ടി. 14 സംസ്ഥാനങ്ങളിലെ 77 ഇടങ്ങളിലായിരുന്നു റെയ്ഡ്. വിദേശത്തുള്ള പ്രതികളെ ഇന്ത്യയിലെത്തിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സി.ബി.ഐ അറിയിച്ചു.

Readers Comment

Add a Comment